ഹനാനെക്കുറിച്ച് സംവിധായകൻ അരുൺ ഗോപി | Oneindia Malayalam

2018-07-26 130

Director Arun Gopi says about Hanan
ഹനാന്‍ എന്ന കുട്ടിക്ക് പുതിയ ചിത്രത്തില്‍ വേഷം കൊടുക്കുന്ന കാര്യം ആലോചിക്കാമെന്ന് പറഞ്ഞത് സിനിമയ്ക്കായുള്ള പബ്ലിസിറ്റി സ്റ്റണ്ടല്ലെന്ന് സംവിധായകന്‍ അരുണ്‍ ഗോപി. ഇങ്ങനെ പറഞ്ഞുകേള്‍ക്കുന്നതില്‍ വിഷമമുണ്ടെന്നും അരുണ്‍ പറഞ്ഞു.
#Hanan #ArunGopi